Ads 468x60px

twitterfacebookgoogle pluslinkedinrss feedemail

About me

ന്നെക്കുറിച്ച്‌:::::


ന്നെക്കുറിച്ച്‌ ഞാന്‍ എന്ത് പറയാനാ.........................

സൌഹൃദം ഇഷ്ടപ്പെടുന്ന ഒരു നല്ല സുഹൃത്ത്..............
രിചയപ്പെടുന്നവരുടെ മനസ്സില് വിനയം കൊണ്ട്
ഇതിഹാസം തീര്‍ക്കുന്ന നല്ല സുഹൃത്തായി......
നിങ്ങളുടെ എറ്റവും അടുത്ത കൂട്ടുകാരനായി.....
ഞാന് എപ്പോഴും നിങ്ങളുടെ കൂെട...........

മുഖത്ത് എപ്പൊഴും ഒരു പുഞ്ചിരി സൂക്ഷിച്ഛ്...
ഹ്രിദയത്തില് സ്നെഹവും കാരുണ്യവും നിറച്ഛ്...
ശലഭങളെ പൊലെ ഒഴുകി നടന്നു...
ദെശാടനകിളികളെ പൊലെ സ്തല കാലങള് താണ്ടി...
ഗ്രീഷ്മവും വസന്തവും െതടി.......
അനുഭവങള് തെടിയലഞ്ഞ്.......
ഈ ജന്മം നിറയ്ക്കണം നീ.......
എവിടെയോ ജനിച്ച്,എവിടെയോ ജീവിച്ച നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു.........
എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം............
കാലവും ദൂരവും ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും
അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ഞാന് ആഗ്രഹിക്കുന്നു..........
ഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്‍‌മ്മകളാണ്...
മനസ്സിന്റെ മണിച്ചെപ്പില്‍‌
സൂക്ഷിച്ചു വയ്ക്കാവുന്ന
ഒട്ടനവധി സുന്ദര മുഹൂര്‍‌ത്തങ്ങള്‍....
ൈകമോശം വന്നു പോയതും കാലങ്ങളായി നിലനില്‍‌ക്കുന്നതുമുള്‍‌പ്പെടെ
ഒട്ടേറെ ബന്ധങ്ങളെക്കുറിച്ചുള്ള
ഓര്‍‌മ്മകളുടെ ഒരു കൂട്...
എന്നോ കൈവിട്ടു പോയ
വളരെപഴകിയ ചില കൂട്ടുകെട്ടുകള്‍‌‌
പോലും നമുക്കിവിടെ നിന്നും
തിരിച്ചു കിട്ടിയേക്കാം...... ........


മുഖത്ത് എപ്പോഴും ഒരു
ചെറു പുഞ്ചിരിയും;
മനസ്സില് സ്നേഹവും, കാരുണ്യവും നിറച്ച്........
...
ചിത്രശലഭങ്ങളെ പോലെ പാറി നടന്ന്... ദേശാടനകിളികളെ
പോലെ സ്തല കാലങള്‍ താണ്ടി..............
ഗ്രീഷ്മവും വസന്തവും കടന്ന്............
അനുഭവങള്‍ തൊട്ടറിഞ്ഞ്............
ജീവിതത്തിനായി പരക്കം പായുമ്പോള്.........
എവിടെയോ ജനിച്ച്, എവിടെയോ ജീവിച്ച്, എവിടെയോ വളരുന്ന
നമ്മളെ കാലപ്രവാഹം........
സുഹൃത്തുക്കളായി ഒന്നിപ്പിച്ചു.........
എന്നു തീരുമെന്നറിയാത്ത.............. 
ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം......

............♥സ്പ്നങ്ങളുെ രാജകുമാരന്‍♥..............

Blessin Thottumkal  

No comments:

Post a Comment