Monday, 26 September 2016

The most happiest girl in the world


Who, When, Where.... ???


Too many Questions... Only one answer.. 
Its all about her.. "Dream"


ഞാന്‍ ആലൊച്ചിക്കുകയായിരുന്നു..എന്താണു ഈ പ്രണയം....

പ്രണയം എന്നാല്‍ ഒരു തരം അതിരുകവിഞ്ഞ ഇഷ്ടം ആണു ...
പരസ്പരം ഉള്ള വിശ്വാസം ആണു...
ഒരു കാത്തിരുപ്പാണ്‌...
എന്നെങ്കിലും ഒരിക്കല്‍ എനിക്കായി വരുമെന്നു ഉറപ്പുള്ള ഒരു കാത്തിരുപ്പ്‌...



ചില്ലപ്പോള്‍ പ്രണയം എത്ര തുറന്നു പറഞ്ഞാലും അതു ആരും കേള്‍ക്കാതേ പോകും, കേള്‍ക്കാത്ത പോലെ അഭിനയിച്ചു ദൂരേ ഓടി മറയും...ഒരു തരം ഓളിച്ചൊട്ടം...



സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും
എനിക്കു പ്രണയിക്കണം...
പ്രണയതിന്റെ എല്ലാ അര്‍ത്ഥവും ഉള്‍കൊണ്ടു തന്നെ


ഒരാളെ ജീവനെക്കാള്‍ സ്നേഹിക്കാന്‍ 
ജീവന്‍ തന്നെ കൊടുക്കാന്‍
കണ്ണും പൂട്ടി വിശ്വസിക്കാന്‍ എനിക്കു പ്രണയിക്കണം....
കൊച്ചു കൊച്ചു സന്തോഷങ്ങള്‍ പങ്കിടാന്‍
ദുഖങ്ങളില്‍ താങ്ങായി നില്‍ക്കാന്‍
നിന്റെ തമാശകളില്‍ ഉറക്കെ ചിരിക്കാന്‍ നിന്റെ ദുഖങ്ങളില്‍ ഒന്നു കരയാന്‍
നീ ഒഴിഞ്ഞു പോകുമ്പോഴും എന്നിലെക്കു തന്നെ ചേര്‍ത്തു പിടിച്ചു നിര്‍ത്താനും എനിക്കു പ്രണയിക്കണം
എന്നും കണ്ണോടു കണ്ണു നോക്കി ഇരിക്കാനും
ഒന്നിച്ചിരുന്നു ഒരു ചൂടു കപ്പ്‌ കാപ്പി അസ്വദിച്ചു കൊണ്ട്‌ നിര്‍ത്താതെ സംസാരിക്കാനും
മഴയത്തു ഒന്നിച്ചു നനയാനും
വെയിലത്തു ചിത്രശലഭങ്ങളെ പോലെ പറക്കാനും
ലോകം മുഴുവനും ചുറ്റി അടിക്കാനും
എന്നെന്നും ഓര്‍മ്മിക്കാന്‍
മറവിയുടെ അദ്ധ്യായങ്ങളില്‍ ഒരിക്കലും മറയാതേ ഇരിക്കാന്‍ എനിക്കു പ്രണയിക്കണം....

#TheMostHappiestGirl  #ILAStories  #Life 


Labels: , , , , , ,